Question: ഒരു ക്ലോക്കിൽ മിനിറ്റ് സൂചി 10 മിനിറ്റ് നീങ്ങുമ്പോൾ കോണളവ് എത്ര ഡിഗ്രി നീങ്ങും?
A. 10
B. 20
C. 60
D. 30
Similar Questions
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്
A. 5%
B. 10%
C. 8%
D. 12%
1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാല്‍ തുക